
Save
Article from
manoramaonline.com
ഈ വീട് ഒരിക്കൽ കണ്ടാൽ പിന്നെ മറക്കില്ല; കാരണമുണ്ട്; പ്ലാൻ
കോഴഞ്ചേരിയിലാണ് ഷിജു മാത്യുവിന്റെ വീട്. ഒറ്റനോട്ടത്തിൽ ആർക്കും കൗതുകം തോന്നുന്ന, ഉള്ളിൽ നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന, പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ആവശ്യം. ഇതനുസരിച്ചാണ് രൂപകൽപന. പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയത് പണിതത്. മുറ്റത്തുണ്ടായിരുന്ന
Manorama Online
35k followers